¡Sorpréndeme!

സുരാജിനെതിരെ നിയമനടപടിയുമായി സന്തോഷ് പണ്ഡിറ്റ് | OneIndia Malayalam

2018-10-07 173 Dailymotion

നടൻ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ നിയമനടപടിയുമായി സന്തോഷ് പണ്ഡിറ്റ്. സുരാജ് വെഞ്ഞാറമ്മൂട് വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നാരോപിച്ചാണ് സന്തോഷ് പണ്ഡിറ്റ് നിയമനടപടിക്കൊരുങ്ങുന്നത്. സുരാജ് വെഞ്ഞാറമ്മൂട് അതിഥിയായി എത്തുന്ന സ്വകാര്യ ചാനലിലെ കോമഡി പരിപാടിയിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ അനുകരിച്ചെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ പരാതി.